ഖത്തർ :പി.കെ . എന്ന പരീക്കുട്ടിയെ
കുറിച്ച് ഇന്ന് മലയാള കരയിൽ
ആരോട് ചോദിച്ചാലും അറിയാത്ത ഒരു മലയാളി
പോലുമില്ല , ഫേസ്ബുക്കിൽ സുന്ദര ഗാനങ്ങൾ സമ്മാനിച്ചു
മുന്നേറുന്ന ഈ താടിക്കാരൻ
പെരുമ്പാവൂർ സ്വദേശിയാണ് , ഹാപ്പി വെഡിങ് എന്ന
പുതിയ ഫിലിമിൽ മുഖം കാണിക്കാൻ
കാരണം ആയതു പ്രവാസികളും സ്വദേശികളും
അടങ്ങുന്ന പ്രിയ സുഹൃത്തുക്കളുടെ കൃപ
കൊണ്ട് മാത്രമാണ് എന്ന് ഓർമ്മിക്കുന്ന
ഈ യുവ മനസ്സിനെ
മലയാളികൾക്ക് അഭിമാനികാം
തല തിരിഞ്ഞു പോകുന്ന ഫ്രീക്കന്മാര്
എന്ന ലാബെല്ലിന് ഇനി വിട
കാരണം യുവാക്കളുടെ പുതിയ ഒരു ഗ്യാങ്
നാടിനും നാട്ടാർക്കും വേണ്ടി പുതിയ തിരുമാനങ്ങൾ
പി.കെ ഗ്രൂപ്പ് അണിയറയിൽ
തകൃതിയായീ നടക്കുന്നു എന്ന് അറിയാൻ
സാധിക്കുന്നു .സമൂഹ നന്മയ്ക്ക് ആയീ
ഒരു കൂട്ടം പ്രവാസികളും
സ്വദേശികളും അണിനിരക്കുന്നു .പി.കെ.ഫാമിലി എന്ന പേരിൽ
പ്രധാനമായും കോളേജ് സ്റ്റുഡന്റ്സ് ആഗ്രഹങ്ങളുടെ
സഫലീകരണം അയീട്ടാണ്
പി.കെ.ടീം
സോഷ്യൽ സർവീസ് എന്ന ലക്ഷ്യ
ബോധത്തിലേക്ക് ചൂണ്ടുവിരൽ ഉയർത്തുന്നത് ധീരമായ
ഈ തീരുമാനം യുവ ചെറുപ്പക്കാർ
സ്വാഗതം ചെയ്തു കഴിഞ്ഞിരിക്കുന്നു ഈ
സംഭരംഭത്തിൽ നാടിൻറെ വിവിധ ഭാഗങ്ങളിൽ
ഉള്ള യുവാക്കളെയും യുവതികളെയും
സ്വാഗതം ചെയ്യുന്നു തുടർന്നുള്ള പ്രവർത്തങ്ങൾക്ക്
നാടിൻറെ നന്മയിൽ നിങ്ങളും പങ്കാളികൾ
ആകുവാൻ താല്പര്യം ഉള്ള പ്രിയ
സുഹൃത്തുക്കൾ നിങ്ങളുടെ വാട്ട്
സ് ആപ്പ് നമ്പറുകൾ അഡ്മിൻ പാനൽ അയച്ചു
നൽകുക പുതിയ തിരുമാനങ്ങൾക്ക് തുടക്കം
കുറിക്കുവാൻ നിങ്ങൾ തയാറാണോ എങ്കിൽ
ബന്ധപെടുക :
നിങ്ങളുടെ
Name :
Place :
Mail ID :
അയച്ചു നൽകുക
അഡ്മിൻ പാനൽ
+917356780406
+918891626945
+966540306704


